കേന്ദ്ര സർക്കാർ സബ്സിഡി തുക വർധിപ്പിച്ചതോടെ വീട്ടിൽ സൗരോർജ പാനൽ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. പക്ഷേ, എങ്ങനെയുള്ള പാനലുകളാണ് വീട്ടിൽ സ്ഥാപിക്കേണ്ടത്? ഓൺഗ്രിഡ്, ഓഫ് ഗ്രിഡ്, ഹൈബ്രിഡ് എന്നിങ്ങനെയുള്ളവയിൽ ഏതാണു വീട്ടിൽ സ്ഥാപിക്കേണ്ടതെന്ന സംശയം പലർക്കുമുണ്ട്. ഇപ്പോൾ കൂടുതൽ ശുപാർശ ചെയ്യുന്നത് ഹൈബ്രിഡ് സോളർ പ്ലാന്റുകളാണ്. എന്നാൽ സോളർ വൈദ്യുതി വൻ ലാഭകരമാകുമെന്ന പ്രതീക്ഷയോടെ രംഗത്തിറങ്ങിയ ചില ഉപഭോക്താക്കൾക്ക് തിരിച്ചടി നേരിട്ട റിപ്പോർട്ടുകളും വരുന്നുണ്ട്. വൈദ്യുതി ചാർജ് കുറയ്ക്കാമെന്നു കരുതി സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലർക്കും അമിത വൈദ്യുതി ബിൽ ലഭിച്ചതാണ് വിവാദമായത്. സോളർ സ്ഥാപിച്ചിട്ടും ഉയർന്ന വൈദ്യുതി നിരക്ക് നൽകേണ്ടി വന്നത് സംബന്ധിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലും വലിയ ചർച്ചയായി. വീട്ടിലെ വൈദ്യുതി ബില്‍ കുറയ്ക്കാൻ സോളർ പാനൽ സ്ഥാപിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഓൺഗ്രിഡ്, ഓഫ് ഗ്രിഡ്, ഹൈബ്രിഡ്... ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്താണ്? വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com