ബിജെപിക്ക് 400 കടക്കാൻ ദക്ഷിണേന്ത്യ കനിയണം; 56 സീറ്റില്‍ കണ്ണെറിഞ്ഞ് കോൺഗ്രസ്: ‘ഇന്ത്യ’യ്ക്ക് പ്രതീക്ഷയേറെ

Mail This Article
×
400 സീറ്റ് എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ ബിജെപി ദക്ഷിണേന്ത്യയിൽ കർണാടകയ്ക്കപ്പുറം സാന്നിധ്യമറിയിച്ചേ തീരൂ. കർണാടകയിൽ നിലവിലെ ആധിപത്യം നിലനിർത്തുകയും വേണം. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കുള്ള ആധിപത്യം മറികടക്കണമെങ്കിൽ ദക്ഷിണേന്ത്യയിൽ 56 സീറ്റെങ്കിലും നേടണമെന്നാണു കോൺഗ്രസിന്റെ കണക്ക്; കഴിഞ്ഞതവണ ഈ മേഖലയിൽനിന്നു കിട്ടിയതിന്റെ ഇരട്ടി. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 131 സീറ്റിലും വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തിൽ കാറ്റു വീശുന്നത് ആർക്ക് അനുകൂലമായാണ്? കണക്കുകൾ എന്താണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്?
English Summary:
Congress Targets Big Gains in South to Dethrone BJP's 400+ Seat Dream
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.