തോക്കെടുത്ത പൊലീസിന് സ്റ്റാമെറിന്റെ കയ്യടി; കോടതിയിലും ഞെട്ടിച്ചു; പുതിയ പ്രധാനമന്ത്രി പുറത്തെടുക്കുമോ ആ 10 നയങ്ങൾ?

Mail This Article
×
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ 2020 ൽ ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്കു വരുമ്പോൾ അത്രയൊന്നും അറിയപ്പെടുന്ന നേതാവായിരുന്നില്ല. ഇടതുപക്ഷക്കാരനായ ജെറമി കോർബിൻ സ്ഥാനമൊഴിഞ്ഞശേഷം ലേബർ പാർട്ടിയെ മാറിയ കാലത്തിന് അനുസരിച്ചു നവീകരിക്കാൻ സ്റ്റാമെറിനു കഴിഞ്ഞു. ദീർഘകാലം അധികാരത്തിലിരുന്ന് അഴിമതിയും കെടുകാര്യസ്ഥതയും മൂലം ജീർണിച്ചുപോയ കൺസർവേറ്റീവ് പാർട്ടിക്കെതിരെ ഉയർന്ന ജനവികാരം കൂടിയായപ്പോൾ ലേബർ പാർട്ടി നേടിയ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഈ തിരഞ്ഞെടുപ്പുഫലം മാറി.
English Summary:
Understanding Kier Stammer's Leadership: Policies and Controversies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.