ഇടവേളയ്ക്കു ശേഷം മോദി റഷ്യയിലേക്ക്; യുക്രെയ്ൻ കുരുക്കഴിക്കാൻ വഴി തെളിയുമോ?

Mail This Article
×
പാശ്ചാത്യലോകവുമായും റഷ്യയുമായും അടുത്ത ബന്ധം നിലനിർത്തുന്ന ഏക ശക്തിയെന്ന നിലയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ നാളെ ആരംഭിക്കുന്ന മോസ്കോ സന്ദർശനം ലോകം വളരെ ശ്രദ്ധയോടെയാവും നിരീക്ഷിക്കുക. യുക്രെയ്ൻ യുദ്ധമാരംഭിച്ചശേഷം മോദി നടത്തുന്ന ആദ്യത്തെ റഷ്യ സന്ദർശനമാണിത്. പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് തന്നാലാവുന്നത് ചെയ്യാമെന്ന്് മോദി യുക്രെയ്ൻ പ്രസിഡന്റിനു വാക്കുനൽകിയതിന്റെ പശ്ചാത്തലത്തിൽ ഇരുനേതാക്കളുടെയും പരസ്യപ്രസ്താവനകൾക്കതീതമായ നയതന്ത്ര നീക്കങ്ങൾ അറിയാൻ ലോകം കാത്തിരിക്കുന്നു.
English Summary:
Indian PM's Visit to Russia Amid Ukraine Crisis Sparks Global Interest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.