വീണ്ടുമൊരു ‘ഒക്ടോബർ പ്രഖ്യാപനം: ഒരൊറ്റ പ്രചാരണ വിഷയത്തിൽ പിടിമുറുക്കി ജമ്മു കശ്മീർ പാർട്ടികൾ
Mail This Article
×
ജമ്മു കശ്മീരിൽ ഒരു പതിറ്റാണ്ടിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചയാകുന്ന വിഷയം കശ്മീരിന്റെ സംസ്ഥാനപദവി തന്നെയാകും എന്നതിന്റെ ആദ്യ സൂചനകൾ നാഷനൽ കോൺഫറൻസും പിഡിപിയും കോൺഗ്രസും നൽകിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷമേ സംസ്ഥാനപദവി തിരിച്ചുനൽകൂവെന്നാണ് നേരത്തേ മുതൽ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാട്.
English Summary:
Will J&K Elections Bring Back Statehood?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.