പാക്കിസ്ഥാനെ വിറപ്പിച്ച ഇന്ത്യൻ പോരാട്ടത്തിന്റെ വിശദാംശങ്ങൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ, തുടർച്ചയായി ഉയർന്നുകേൾക്കുന്ന പേരാണ് ബ്രഹ്മോസ്; ഇന്ത്യയുടെ മിസൈൽ ശേഖരത്തിലെ ബ്രഹ്മാസ്ത്രം. പാക്ക് സേനാ താവളങ്ങൾക്കു നേരെ ഇന്ത്യ ബ്രഹ്മോസ് പ്രയോഗിച്ചെന്നും ഇല്ലെന്നുമുള്ള വാദങ്ങൾ തുടരുമ്പോൾ, ഒരുകാര്യമുറപ്പ് – ‍‌ നമ്മുടെ ആയുധക്കരുത്തിന്റെ തലയെടുപ്പായി ബ്രഹ്മോസ് നിൽക്കുമ്പോൾ, ഏത് എതിരാളിയെയും നേരിടാൻ ഇന്ത്യ സുസജ്ജം. 1998ഫെബ്രുവരി 12ലെ ഉടമ്പടിപ്രകാരം ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ച സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ‘ബ്രഹ്മോസ്’. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈൽ എന്ന പെരുമയോടെയാണ് ബ്രഹ്മോസ് വികസിപ്പിച്ചിരിക്കുന്നത്. ശബ്ദത്തേക്കാൾ

loading
English Summary:

What Makes the BrahMos, the World's Fastest Supersonic Cruise Missile, Appealing to Many Countries Looking to Purchase it?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com