അന്നും കൊച്ചിയിലേക്ക് വന്ന കപ്പൽ ചെരിഞ്ഞു; ‘വീണത് കൂറ്റൻ സ്രാവുകൾ പുളയുന്ന കടലിൽ; മൃതദേഹത്തിൽ പിടിച്ച് രക്ഷപ്പെട്ടു; മീൻ തിന്നത് 4 മൃതദേഹം!’

Mail This Article
×
‘കപ്പൽ പകുതിയും മുങ്ങിപ്പോയിരുന്നു. ആലോചിച്ചു നില്‍ക്കാൻ നേരമില്ല. എവിടെനിന്നോ തപ്പിയെടുത്ത ഒരു ലൈഫ് ജാക്കറ്റ് ശരിക്ക് കെട്ടു മുറുക്കാന്‍ പോലും സാധിക്കുന്നതിനു മുൻപ് കടലിലേക്കു ചാടേണ്ടി വന്നു. നീന്തുന്നതിനിടെ മേൽവസ്ത്രങ്ങൾ അഴിച്ചെറിഞ്ഞു. കടൽത്തിരകളുടെ തള്ളിക്കയറ്റത്തിൽപ്പെട്ട് ഉപ്പുവെള്ളം കുടിച്ചുകൊണ്ടേയിരുന്നു. തണുപ്പുകൊണ്ട് ശരീരം കോച്ചി വിറച്ചു. കൂറ്റൻ സ്രാവുകൾ ദേഹത്ത് ഉരസിനടന്നു. അവയ്ക്കിരയായിത്തീരുന്നവരുടെ ദീനരോദനം കേട്ട് ഞെട്ടിവിറച്ചു. തൊട്ടടുത്ത് ഒരാൾ രക്ഷയ്ക്കുവേണ്ടി മറ്റൊരാളെ കടന്നുപിടിച്ചപ്പോൾ ഇരുവരും ഒരുമിച്ചു മുങ്ങിമരിക്കുന്നത് നേരിൽ കണ്ടു. എന്നിട്ടും ആത്മധൈര്യം കൈവിട്ടില്ല. ക്രമേണ ഇരുട്ടായി...’. 1973 ജൂലൈ 14ന്
English Summary:
Kerala Coast's Dark History: Discover the tragic history of shipwrecks off the Kerala coast, including the recent MSC Elsa 3 incident and harrowing tales of survival from decades past.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.