ജപ്പാനെ കടത്തിവെട്ടാൻ ഇന്ത്യ; വിവാദങ്ങളുടെ മിസ് വേൾഡ്; കണ്ടെയ്നറിൽ ഒളിച്ചുകളിയോ? ടോപ് 5 പ്രീമിയം വാർത്തകൾ...

Mail This Article
×
ജിഡിപിയുടെ മൂല്യത്തിൽ ഇന്ത്യ ജപ്പാനെ മറികടന്നുവെന്ന നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ വാദത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ പോയവാരത്തിൽ വലിയ ചർച്ചയായി. മറ്റു രാജ്യങ്ങളെ പിന്തള്ളി മുന്നേറുകയാണോ ഇന്ത്യ? ഇന്ത്യയുടെ ജിഡിപിയുടെയും ആളോഹരി വരുമാനത്തിന്റെയും പേരുപറഞ്ഞ് ഇപ്പോൾ എന്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച കൊടുമ്പിരിക്കൊള്ളുന്നത്? ഇത്തരം നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന പ്രീമിയം സ്റ്റോറിക്ക് ഏറെ വായനാക്കാരെ ലഭിച്ചു. ദേശീയപാത നിർമിതിയിലെ അപാകതകൾ ചർച്ചകളിൽ നിറയുമ്പോൾ, കേരളത്തിന്റെ റോഡുവികസനത്തിന് വേഗം കൂട്ടിയവരെയും തുരങ്കം വച്ചവരെയും ഓർക്കാതിരിക്കാതെ വയ്യ
English Summary:
Top 5 Manorama Online Premium Stories: Must-Reads of the Week - May 2025 Fifth Week Roundup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.