വിദ്യാർഥികളുടെ സുരക്ഷയും പൊതുബോധവും ഉയർത്തുന്നതിനായി ഈ വർഷം വലിയൊരു പരിഷ്കരണം നടപ്പിലാക്കിയിട്ടുണ്ട്. ആദ്യത്തെ രണ്ടാഴ്ച സ്കൂളിൽ പാഠപുസ്തകങ്ങൾ തുറക്കില്ല. പകരം കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കും. റോഡ് നിയമങ്ങൾ, പോക്സോ നിയമം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പരിസര ശുചീകരണം, കൃഷി, നല്ല പെരുമാറ്റം തുടങ്ങിയ വിഷയങ്ങളിലാവും അറിവു പകരുക. പുതിയ കുടയും ബാഗുമായി വീട്ടിൽനിന്ന് പോകുന്ന കുട്ടികൾ സുരക്ഷിതരായി തിരികെ എത്തുന്നതുവരെ കാത്തിരിക്കുന്ന വീട്ടുകാരെ കൂടി ഇന്നുമുതൽ കാണാനാവും. വീട്ടിൽ നിന്നുള്ള അവരുടെ സ്കൂൾയാത്ര സുരക്ഷിതമാണോ? സുരക്ഷിതമാക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. വിശദമായി അറിയാം... ഓർത്തുവയ്ക്കാം... പ്രയോഗിക്കാം.

loading
English Summary:

Child safety is Paramount. Safeguarding Our Children: Five Key Areas for School Students Safety in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com