കടലിൽ ഒരു കപ്പൽ അപകടത്തിലായാൽ എന്തു ചെയ്യും? ഇത് ഇന്ത്യയുടെ ‘ലോക ജലപാത’; അപകടം ആദ്യമറിയുക മുംബൈയിൽ

Mail This Article
×
‘ഏറ്റവും ശക്തമായ കൊടുങ്കാറ്റുകൾ മികച്ച നാവികരെ സൃഷ്ടിക്കുന്നു’– നാവികർക്കിടയിലുള്ള പ്രയോഗമാണിത്. കപ്പല്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം അതിനെ പിന്തുടരുന്ന കടലാണെങ്കിലും ഇപ്പോൾ മറ്റു വെല്ലുവിളികളും ഏറിവരികയാണ്. അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന കപ്പൽ പൂർണമായി മുങ്ങിയത് മെയ് 25ന്. കണ്ടെയ്നറുകൾ തിരയിൽപ്പെട്ട് തിരുവനന്തപുരം തീരം കടന്ന് തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽവരെയെത്തി. കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും
English Summary:
Learn about the Directorate General of Shipping's Standard Operating Procedures (SOPs) for Maritime Accidents and Rescue Operations.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.