റെയിൽവേ സ്റ്റേഷൻ കണ്ടാൽ വിമാനത്താവളം പോലെ, യാത്രയ്ക്ക് വിമാനത്തിലേതു പോലെ സുഖസൗകര്യങ്ങളുള്ള കോച്ചുകൾ, സേവനത്തിന് എയര്‍ഹോസ്റ്റസുമാരെ പോലുള്ള ഉദ്യോഗസ്ഥർ... കോടികൾ ചെലവിട്ട് മുഖം മിനുക്കുന്ന റെയിൽവേ സ്റ്റേഷനുകളും ആഡംബര സൗകര്യങ്ങളുള്ള വന്ദേഭാരത് എക്സ്പ്രസുമൊക്കെ കുറച്ചു വർഷങ്ങൾ കൊണ്ട് ഇന്ത്യന്‍ റെയിൽവേയ്ക്കുണ്ടായ അദ്ഭുതകരമായ മാറ്റങ്ങളാണ്. അപ്പോഴും, ട്രെയിനിൽ വിളമ്പുന്ന ഭക്ഷണത്തെപ്പറ്റിയുള്ള പരാതികൾക്കു മാറ്റമില്ല. രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് സർവീസ് നടത്തുന്ന കേരളത്തിൽനിന്നാണ് ഏറ്റവും കൂടുതൽ പരാതി റെയിൽവേക്കു ലഭിച്ചത്. ഒടുവിൽ ട്രെയിൻ യാത്രികരുടെ പരാതികൾ ഫലം കാണുകയാണ്.

loading
English Summary:

Train Food Complaints lead to Big Change; Airline-Standard Foods coming to Vande Bharat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com