ബൈക്കുമായി പോകുമ്പോൾ നായ കുറുകെ ചാടി അപകടം സംഭവിച്ചാൽ ആരോടെങ്കിലും പരാതി പറയാൻ പറ്റുമോ..? പശുവിനെ ഇടിച്ച് വീണാലോ.. എവിടെ പോയി പറയും. ആൾക്ക് അത്യാഹിതം സംഭവിച്ചാലോ..? വാഹനം ഓടിക്കുമ്പോൾ അപകടം സംഭവിച്ചാൽ ഇൻഷുറൻസുണ്ടെങ്കിൽ അതിന്റെ പണം ലഭിക്കും. എന്നാൽ പുകപരിശോധനാ സർട്ടിഫിക്കറ്റില്ലെന്നതുപോലുള്ള നിസ്സാര കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് തുക നിഷേധിച്ചാൽ എന്തുചെയ്യും? മുകളിൽപറഞ്ഞ കാര്യങ്ങളെല്ലാം സാധാരണ കേൾക്കുന്നതാണെങ്കിലും ഇത്തരമൊരു സംഭവമുണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന് നമ്മളിൽ പലർക്കും അറിയില്ല. ബൈക്കിൽ പോകുന്നവർക്കാണ് അലഞ്ഞുതിരിയുന്ന മൃഗങ്ങൾ കാരണം വലിയ അപകടം സംഭവിക്കുന്നത്. വാഹനത്തിൽ പോകുമ്പോൾ തെരുവുനായ കുറുകെ ചാടി അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടോ..? ഇൻഷുറൻസ് തുക ലഭിക്കുമോ..? ഇത്തരം കേസുകളെ കുറിച്ച് ഒന്നു പരിശോധിച്ചാലോ..

loading
English Summary:

Panchayat Liable for Accidents Caused by Stray Animals, Learn about claiming compensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com