അമേരിക്കൻ വിപണിയെ സംബന്ധിച്ചിടത്തോളം ഏപ്രിൽ സമ്മാനിച്ചത് അത്ര നല്ല നിമിഷങ്ങളല്ല. തൊഴിലില്ലായ്മ വർധിക്കുകയാണെന്ന റിപ്പോർട്ടും ഇന്ധനവില ഉയർന്നേക്കാമെന്ന ആശങ്കയും നിക്ഷേപകരെ വിപണിയിൽനിന്ന് പിന്നോട്ട് വലിക്കുകയാണ്. ഏപ്രിൽ 27ന് പുറത്തുവരാനിരിക്കുന്ന ഇക്കണോമിക് ഡേറ്റ, ഫെഡറൽ റിസവിനെ സംബന്ധിച്ച് നിരക്ക് ഇനിയും വർധിപ്പിക്കാനുള്ള ഒരു കാരണമാകുമോ എന്നും വീക്ഷിക്കുകയാണ് ലോകവിപണി. മാർച്ചിൽ 4.75 ശതമാനത്തിലെത്തി നിൽക്കുന്ന നിരക്കിൽ ഇത്തവണ 0.25 ശതമാനത്തിന്റെ വർധനവാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക ഡേറ്റ പുറത്തു വന്നാൽ പണപ്പെരുപ്പത്തിൽ മാറ്റമൊന്നും പ്രകടമല്ലെങ്കിൽ ഇത് 50 ബേസിസ് പോയിന്റ് വരെ (0.5%) ഉയർത്തിയേക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com