റഷ്യയും അമേരിക്കയും ചൈനയും അടക്കിവാഴുന്ന ബഹിരാകാശ വിപണിയിലേക്കാണ് റിച്ചഡ് ബ്രാൻസൺ എന്ന യുഎസ് കോടീശ്വരൻ പുതിയ റോക്കറ്റ് വിക്ഷേപണ കമ്പനിയുമായി വന്നത്. ഇലോൺ മസ്കിന്റെ സ്പേസ്എക്സ് പോലെ ബഹിരാകാശ വിപണിയിൽ വലിയ സ്വപ്നങ്ങളുമായി തുടങ്ങിയ കമ്പനിയായിരുന്നു വെർജിൻ ഓർബിറ്റും. എന്നാൽ, കോടികൾ ആസ്തിയുള്ള കമ്പനി പെട്ടെന്നു പൂട്ടേണ്ടിവന്നത് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. അവസാനം കിട്ടിയ വിലയ്ക്ക് മൂന്ന് കമ്പനികൾക്ക് വിറ്റു. എന്താണ് വെർജിൻ ഓർബിറ്റിൽ സംഭവിച്ചത്? പരിശോധിക്കാം.
HIGHLIGHTS
- വെർജിൻ ഓർബിറ്റ് റോക്കറ്റ് വിക്ഷേപണ കമ്പനി നഷ്ടത്തിലായതെങ്ങനെ?
- വിമാനത്തിൽ നിന്ന് റോക്കറ്റ് വിക്ഷേപിക്കുക സാധ്യമാണോ?
- 33,069 കോടിയുടെ കമ്പനി പൂട്ടി, ‘പൊളിച്ച് തൂക്കിവിറ്റത്’ 297.63 കോടി രൂപയ്ക്കും