Premium

‘ലഹരിക്കേസിൽ പ്രതികൾ വേഗത്തിൽ പുറത്തിറങ്ങുന്നു; പരിഹാരം കുട്ടികളെ ടി.സി കൊടുത്തുവിടുകയല്ല; കേരളം സൂക്ഷിക്കണം’

HIGHLIGHTS
  • ബാഗിൽ നിന്നു മദ്യവും കഞ്ചാവും ലഹരി സ്റ്റാമ്പും കണ്ടെടുത്തതിന്റെ പേരിൽ കുട്ടിയെ സമ്മർദ്ദം ചെലുത്തിയും അവഹേളിച്ചും സ്കൂളിൽ നിന്നു പുറത്താക്കുകയല്ല വേണ്ടത്. ആവശ്യമെങ്കിൽ ചികിത്സ നൽകണം. അല്ലെങ്കിൽ തുടർച്ചയായ കൗൺസിലിങ് കെ‍ാടുക്കാം. ചെറിയ കേസുകളിൽ പേ‍ാലും ഉടൻ കുട്ടിക്ക് ടി.സി. നൽകുന്ന വിദ്യാലയങ്ങളാണു പലതും. അത് വിപരീത ഫലം ഉണ്ടാക്കാനേ സഹായിക്കൂ.
2
പ്രതീകാത്മക ചിത്രം (By Nixki/iStock)
SHARE

ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്ന് വൻതേ‍ാതിൽ കഞ്ചാവ് എത്തുന്നു. രാസലഹരി സംസ്ഥാനത്തേക്കു വരുന്ന പ്രധാനകേന്ദ്രമായി ബംഗ്ലൂരുവിനെയാണ് കണക്കാക്കുന്നത്. പല കേസുകളുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ എക്സൈസ് ഉദ്യേ‍ാഗസ്ഥർ പേ‍ാകാറുണ്ട്. ഇടപാടുകൾക്ക് നേതൃത്വം നൽകുന്ന ആഫ്രിക്കൻ വംശജരെ പിടികൂടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പേ‍ാൾ, ആവശ്യക്കാർ കൂടുതൽ നിങ്ങളുടെ ആളുകളെന്നാണ് അവിടുത്ത ലഹരിവിരുദ്ധ സ്ക്വാഡിന്റെ മറുപടി. അത് നിയന്ത്രിക്കാൻ ആദ്യം നടപടിയെടുക്കൂ എന്നും അവർ ആവശ്യപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS