മുടി നീട്ടി വളർത്തിയതിന്റെ പേരിലാണ് അഞ്ചു വയസ്സുകാരന് മലപ്പുറത്തെ സ്വകാര്യ സ്കൂൾ പ്രവേശനം നിഷേധിച്ചത്. സ്കൂളിന്റെ നിയമം പാലിക്കാൻ കഴിയില്ലെങ്കിൽ അവിടെ പഠിക്കേണ്ട എന്നും അതല്ല കുട്ടിയുടെ സ്വകാര്യതയിൽ കൈ കടത്തേണ്ടതില്ല എന്നും ചർച്ചകളുണ്ടായി. എന്താണ് ഇതിലെ നിയമവശം? മുടി നീട്ടി വളർത്തുന്നവർക്ക് സ്കൂളിൽ പഠിക്കാൻ കഴിയില്ലേ? ‘അച്ചടക്ക’ നടപടി എവിടെ വരെയാകാം?
HIGHLIGHTS
- മുടി നീട്ടി വളർത്തിയതിന്റെ പേരിലാണ് അഞ്ചു വയസ്സുകാരന് മലപ്പുറത്തെ സ്വകാര്യ സ്കൂൾ പ്രവേശനം നിഷേധിച്ചത്. മുടി നീട്ടി വളർത്തുന്നവർക്ക് സ്കൂളിൽ പഠിക്കാൻ കഴിയില്ലേ? ‘അച്ചടക്ക’ നടപടി എവിടെ വരെയാകാം?