പ്രകൃതിദത്തമായതെന്തും ആരോഗ്യത്തിനു പ്രശ്നമുണ്ടാക്കുന്നതല്ലെന്നാണ് പൊതുബോധം. ചെടികളുടെ വേരിൽനിന്നും ഇലകളിൽ നിന്നുമൊക്കെയുണ്ടാക്കുന്ന മരുന്നുകൾ പൊതുവേ നിരുപദ്രവകാരികൾ എന്നു ചിന്തിക്കുന്നവരേറെ. സസ്യങ്ങളിൽ നിന്നെടുക്കുന്ന സത്ത് പലതരം സങ്കീർണമായ ജൈവരാസ സംയുക്തങ്ങൾ അടങ്ങിയവയാണ്. ഇവയിൽ ചിലതു വിഷമയവുമാണ് (ടോക്സിക്).
HIGHLIGHTS
- അളവിൽ കൂടിയാൽ പച്ചവെള്ളവും മാരകം!