Premium

ചൈനയ്ക്ക് പണികൊടുക്കാൻ ടാറ്റയും; ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോൺ; കയ്യടക്കുമോ ലോകവിപണി?

HIGHLIGHTS
  • പ്രമുഖ ഐഫോൺ നിർമാതാക്കളായ വിസ്ട്രോണിന്റെ കർണാടക ഫാക്ടറി ഏറ്റെടുക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം ടാറ്റ ഗ്രൂപ്പ്. എന്തുകൊണ്ടാണ് ഇത്തരമൊരു നീക്കം? എന്തായിരിക്കും ഐഫോണിനെ ഇത്രയും ജനകീയമാക്കുന്നത്? ഐഫോൺ നിർമാണത്തിലുൾപ്പെടെ ചൈനയ്ക്ക് ബദലായി മാറാനുള്ള സാഹചര്യമാണോ നിലവിൽ ഇന്ത്യയിലുള്ളത്?
Apple iPhone
ഐഫോൺ ഉപയോഗിച്ച് ചിത്രം പകർത്തുന്ന യുവതി. യുഎസിൽനിന്നുള്ള ദൃശ്യം (Photo by SHAUN TANDON / AFP)
SHARE

ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തിയത് വലിയ ചലനമുണ്ടാക്കിയ വാർത്തയായിരുന്നു. ദശാബ്ദങ്ങളായി ആ സ്ഥാനം കയ്യടക്കി വച്ച ചൈനയെ മറികടന്ന ഇന്ത്യയെത്തേടി വലിയ സംരംഭങ്ങളും എത്തിതുടങ്ങി. അക്കൂട്ടത്തിൽ ആപ്പിളുമുണ്ട്. ഒരുകാലത്ത് ചൈനയുടെ കുത്തകയായിരുന്ന ഐഫോൺ നിർമാണം ഇന്ത്യൻ വിപണിയെ നോട്ടമിട്ടിരിക്കുകയാണ്. കർണാടകയിലും ചെന്നൈയിലുമായി രണ്ട് ഐഫോൺ നിർമാതാക്കളുടെ നേതൃത്വത്തിലാണ് ഫോണിന്റെ അസംബ്ലിങ് നടക്കുന്നത്. നിർമാണം സ്ഥിരമായി ആരംഭിച്ചില്ലെങ്കിലും ഇന്ത്യൻ വിപണിയെ അതിനായി സജ്ജമാക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS