നിനച്ചിരിക്കാതെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിലായിരുന്നു. ഉച്ചയ്ക്കുശേഷം സഭയിൽ എത്തിച്ചേരാതിരുന്ന മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയാണ് പുറത്തിറങ്ങിയ സതീശൻ ആദ്യം വിളിച്ചത്. കന്റോൺമെന്റ് ഹൗസിലേക്ക് ഉടൻ വരാമെന്നു ചെന്നിത്തല പറഞ്ഞു.
HIGHLIGHTS
- പുതുപ്പള്ളി സ്ഥാനാർഥിയെ അതിവേഗം പ്രഖ്യാപിച്ച കോൺഗ്രസ് നീക്കം പാർട്ടിയുടെ പതിവുരീതിയിൽനിന്നുള്ള മാറ്റമായി. പാർട്ടിയിലും മുന്നണിയിലുമാകട്ടെ മുൻപില്ലാത്തവിധം കോൺഗ്രസ് വികാരവും ശക്തം