നമ്മുടെ ശരീരത്തിലെ മൊത്തം രാസവസ്തുക്കളെ സംസ്കരിച്ചെടുത്തു കമ്പോളത്തിൽ കൊണ്ടുപോയി വിറ്റാൽ എന്തുവില കിട്ടും? ആ ചോദ്യത്തിനുത്തരമായി ചില രസികൻ രസതന്ത്രജ്ഞർ കുത്തിക്കുറിച്ച കണക്കുകളിലേക്ക് ഒന്നെത്തിനോക്കാം. കേവലം രാസവസ്തുക്കളുടെ കാര്യത്തിൽ നോക്കിയാൽ നാമെല്ലാവരും മൂലകങ്ങളുടെ ഒരു കൂട്ടായ്മയാണ്.
HIGHLIGHTS
- നമ്മെ ഇതേപടി തൂക്കിവിറ്റാൽ എന്തുകിട്ടും? കണക്കുകൂട്ടാനാകാത്ത ആ തുകയുടെ കണക്കുകളിലൂടെ...