രാഷ്ട്രനിർമാണം എന്ന പ്രയോഗത്തിൽ പങ്കില്ലെങ്കിലും, സിമന്റും ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളും തമ്മിൽ സവിശേഷ ബന്ധമുണ്ടെന്നാണ് സാമ്പത്തികശാസ്ത്രിമാരുടെ വാദം: ‘തിരഞ്ഞെടുപ്പിനു തൊട്ടുമുൻപത്തെ വർഷം രാജ്യത്തു സിമന്റ് ഉപയോഗം വർധിക്കും, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള മാസങ്ങളിൽ കുത്തനെ കുറയും.
HIGHLIGHTS
- ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയം വീണ്ടും മുളച്ചിരിക്കുന്നു. നടത്തിപ്പുചെലവ് കുറയ്ക്കാമെന്നതാണ് അനുകൂലികൾ പറയുന്ന ന്യായം. പക്ഷേ, വലിയ ചെലവ് പാർട്ടികൾക്കു പണം നൽകുന്നവർക്കാണ്...