വിദേശനിർമിത വിദേശമദ്യ’ത്തിനു വിലകൂടുകയാണെന്ന് വാർത്തയിൽ വായിച്ചു. അതിലേക്കു വരുംമുൻപ് ഒരു ചോദ്യമുണ്ട്: വിദേശമദ്യമെന്നാൽ വിദേശ നിർമിതമല്ലെങ്കിൽ പിന്നെ മറ്റെന്താണ്? ബുദ്ധിശൂന്യമെന്നു തോന്നിക്കുന്ന ആ വിശേഷണത്തിനു പിന്നിൽ ഇന്ത്യൻ മദ്യവിപണിയുടെ ആരും ചോദ്യം െചയ്യാത്ത ഒരു വൈചിത്ര്യമാണ്
HIGHLIGHTS
- കേരളത്തിലെ സ്ഥിരം മദ്യപരിൽ ഭൂരിഭാഗവും ശാരീരികാധ്വാനം ചെയ്യുന്ന തൊഴിലാളികളാണ്. മദ്യത്തിന്റെ വില വർധിപ്പിച്ചുകൊണ്ട്, അവരുടെ ചില്ലിക്കാശിലാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഭരണകൂടം പിടിമുറുക്കുന്നത്