തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പളളിയിലും കോൺഗ്രസ് നേടിയ ഗംഭീരമായ വിജയത്തിനു പിന്നിൽ പാർട്ടിയിലെ ഒരു യുവ നിരയുടെ ചിന്തകൾക്കും കൂട്ടായ പ്രവർത്തനത്തിനും വലിയ പങ്കുണ്ട്. ഗ്രൂപ്പുകൾക്ക് അതീതമായുള്ള അവരുടെ ശൈലി കോൺഗ്രസിന് ഒരു പുതിയ ഊർജം നൽകുന്നു. ആ നിരയിൽ ശ്രദ്ധേയനാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിലെ അംഗം കൂടിയായ എം.ലിജു.
HIGHLIGHTS
- കോൺഗ്രസ് ഒരു വിന്നിങ് മെഷീനായി മാറുന്നു; അതു തുടരാൻ കഴിയണം
- എല്ലാം നിയന്ത്രിക്കുന്നത് നാൽവർ സംഘമല്ല; ആ ശൈലി കോൺഗ്രസിൽ ഇല്ല
- പുതിയ തലമുറയിൽ നിന്ന് നേതാക്കൾക്ക് അച്ചടക്കവും പഠിക്കാം
- പരസ്യ വിവാദം വരുമ്പോൾ മെയിൻ കോഴ്സ് മറക്കുന്നു; സൈഡ് ഡിഷിനു പ്രാധാന്യം കൂടുന്നു
- യുവ നേതാക്കൾക്ക് ഈഗോ ഇല്ല ഞങ്ങൾ പരസ്പരം സഹായിക്കുന്നവർ
- അമ്പലപ്പുഴയിലെ പരാജയം വിഷമിപ്പിച്ചു. വേണ്ടാത്തതു പലതും അവിടെ നടന്നു
- സുധാകരനുമായി പണ്ടേ ബന്ധം, ചെന്നിത്തലയുമായി അകൽച്ച ഒട്ടുമില്ല