കൈവഴികൾ തെളിക്കണം
Mail This Article
×
തെലങ്കാനയിൽ ഗംഭീര തിരിച്ചുവരവു നടത്തിയെങ്കിലും, ഹിന്ദി ഹൃദയഭൂമിയിൽ ഒരിടത്തും ഭരണത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. പക്ഷേ, ഇത്തവണ ബിജെപിയുടേത് ഏകപക്ഷീയ വിജയമായിരുന്നില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും അതിശക്ത മത്സരം കാഴ്ചവയ്ക്കാൻ കോൺഗ്രസിനു കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.