ഭൂമിയിൽ നേരേ എതിർവശങ്ങളിലുള്ള സ്ഥലങ്ങളാണ് ആന്റിപോഡുകൾ. അതായത്, ഒരു സ്ഥലത്തുനിന്ന് ഭൂമിയുടെ കേന്ദ്രത്തിലൂടെ നേർരേഖ വരച്ചാലുണ്ടാകുന്ന വ്യാസത്തിന്റെ മറുതലയാണ് അതിന്റെ ആന്റിപോഡ്. ഉദാഹരണത്തിന് സ്പെയിനും ന്യൂസീലൻ‍ഡും ആന്റിപോഡുകളാണ്. ഒരിടത്ത് നട്ടുച്ചയായിരിക്കുമ്പോൾ അതിന്റെ ആന്റിപോഡിൽ അർദ്ധരാത്രി. ഇത് ഭൂമിശാസ്ത്രം. ജീവിതത്തിൽ പലപ്പോഴും ആന്റിപോഡുകളെ കാണാറുണ്ട്. നേർവിപരീതമായ താൽപര്യങ്ങളോ ആശയങ്ങളോ ശീലങ്ങളോ ഉള്ളവർ. പുസ്തകപ്പുഴുവിന്റെ ആന്റിപോ‍ഡാണ് ക്ലാസിൽ കയറാതെയും ഒരക്ഷരം പഠിക്കാതെയും നടക്കുന്ന ഉഴപ്പൻ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com