ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഗവർണർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം വിരുന്നിൽ നിന്നു മുഖ്യമന്ത്രി, മന്ത്രിമാർ, ഡിജിപിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ വിട്ടുനിന്നു എന്നത് ഒട്ടും അതിശയകരമായിരുന്നില്ല. ഉത്തർപ്രദേശുകാരനായ ഗവർണർ സംഘടിപ്പിച്ച വിരുന്നിൽ നിന്നു മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നപ്പോൾ അങ്ങ് വംഗനാട്ടിൽ പതിറ്റാണ്ടോളം സിപിഎം ഭരിച്ച സംസ്ഥാനത്ത് കണ്ടത് വ്യത്യസ്തമായ കാഴ്ചയായിരുന്നു. ഇവിടെ യുപിക്കാരനായ ഗവർണറാണ് വിരുന്ന് സംഘടിപ്പിച്ചതെങ്കിൽ ബംഗാളിൽ മലയാളിയായ ഗവർണറാണ് വിരുന്ന് സംഘടിപ്പിച്ചത്. കൊൽക്കത്ത രാജ്ഭവനിൽ സി.വി ആനന്ദബോസ് സംഘടിപ്പിച്ച വിരുന്നിലേക്കുള്ള ക്ഷണം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയടക്കമുള്ള മന്ത്രിമാർ സന്തോഷപൂർവം സ്വീകരിച്ചു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com