സിപിഎം മത്സരിക്കുന്ന ഏക മണ്ഡലം; ഛന്നിക്ക് ഉറപ്പാണ്, ജലന്തർ ‘കൈ’വിടില്ല; ഒറ്റയാന്റെ ഓരോ നീക്കവും ‘നിരീക്ഷണത്തിൽ’

Mail This Article
×
ഗ്രൂപ്പ് രാഷ്‌ട്രീയം തിളച്ചു മറിയുന്ന പഞ്ചാബ് കോൺഗ്രസിലെ ഒറ്റയാനാണ് ചരൺജിത് സിങ് ഛന്നി. 2021ൽ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അപ്രതീക്ഷിതമായി ഛന്നിയെ തേടിയെത്തി. ജലന്തറിൽ അദ്ദേഹം സ്ഥാനാർഥിയാകുന്നത് മണ്ഡലം തിരികെ പിടിക്കുകയെന്ന ദൗത്യവുമായാണ്. ജലന്തറിൽ പ്രചാരണം അന്തിമ ഘട്ടത്തിലേക്കെത്തുകയാണ്. റോഡ് ഷോകൾക്കു പകരം ഗ്രാമങ്ങളിൽ ചെറിയ ആൾക്കൂട്ട സദസ്സുകൾ സജീവം. പ്രചാരണത്തിനെത്തുന്നതു മുൻ മുഖ്യമന്ത്രിയാണോയെന്നു സംശയം. ആളുകൾ കുറവ്.
English Summary:
Charanjit Singh Channi Aims to Reclaim Jalandhar for Congress: A High-Stakes Political Battle
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.