ഈ മാസത്തെ ഓഹരി; എന്തുകൊണ്ട് നിക്ഷേപിക്കാം ഈ ഡിഫൻസ് കമ്പനിയിൽ?
Mail This Article
×
പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ 1970ൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ കമ്പനിയാണ് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL). ഫ്രാൻസിന്‍റെ സഹകരണത്തോടെ ഒന്നാം തലമുറ ആന്‍റി–ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എടിജിഎം) ആദ്യമായി നിർമിച്ചത്. ഇന്ന് സർഫസ് ടു എയർ മിസൈലുകൾ (എസ്എഎം), ആന്‍റി-ടാങ്ക് ഗൈഡഡ് മിസൈലുകൾ (എടിജിഎം), വെള്ളത്തിനടിയിൽ ഉപയോഗിക്കാവുന്ന ആയുധങ്ങൾ, ലോഞ്ചറുകൾ, കൗണ്ടർ മെഷറുകൾ, പരീക്ഷണ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ നിർമിക്കുന്ന മിനി-രത്‌ന (വിഭാഗം-1) കമ്പനിയാണ് ഭാരത് ഡൈനാമിക്സ്.
English Summary:
Why Bharat Dynamics Stock is a Strong Investment in the Defense Sector?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.