കശ്മീർ താഴ്‌വര വിട്ട് ഭീകരർ ജമ്മു ലക്ഷ്യമിടുകയാണോ? 2 മാസത്തിനിടെ കശ്മീരിൽ ഒരു ഭീകരാക്രമണം നടന്നപ്പോൾ ജമ്മുവിൽ നടന്നത് 6 ആക്രമണം. ലോക്സഭാ തിരഞ്ഞെടുപ്പ് ഇവിടെ പ്രശ്നങ്ങളില്ലാതെ നടത്തിയതിനു പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് അശാന്തി സൃഷ്ടിക്കാൻ ഭീകരാക്രമണമുണ്ടാകുമെന്ന് അധികൃതർ കണക്കുകൂട്ടിയിരുന്നു. അമർനാഥ് തീർഥാടനകാലത്തും ഈ ആശങ്കയുണ്ടായിരുന്നു. അതിനാൽ ശക്തമായ സുരക്ഷയൊരുക്കി. എന്നാൽ, ശ്രീനഗർ താഴ്‌വര താരതമ്യേന ശാന്തമായിരിക്കെ ജമ്മുവിലായി ഭീഷണി.

loading
English Summary:

Are Terrorists Shifting Targets? Surge in Jammu Attacks Raises Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com