വീണ്ടും ‘പ്രീത‘, അന്ന് മറ്റൊരാൾ; എത്ര രൂപയുടെ ‘സ്വർണം’ കാണും? എത്ര വരും നികുതി ബാധ്യത?

Mail This Article
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന് പിന്നാലെ പലരുടെയും മനസ്സിൽ മൊട്ടിട്ട സംശയങ്ങൾ പലതാണ്. ഭൂമി വിൽപന, സ്വർണം വാങ്ങൽ, തൊഴിൽ തേടൽ, പുതിയ സംരംഭം, ഉന്നത വിദ്യാഭ്യാസം, തുടങ്ങി ഒട്ടേറെ സംശയങ്ങൾ പലരിൽ നിന്നും ഉയർന്നപ്പോൾ അവയ്ക്കെല്ലാമുള്ള ഉത്തരങ്ങള്‍ മനോരമ ഓൺലൈൻ പ്രീമയത്തിൽ ഉണ്ടായിരുന്നു. ആ വാർത്തകൾക്കൊപ്പം നാറ്റോയുടെ ഭാവി? പുരുഷന്മാരിലെ ‘ഗർഭനിരോധന ശസ്ത്രക്രിയയുടെ’ സാധ്യതകൾ എത്രത്തോളം, ഒളിംപിക് സ്വർണ മെഡലുകളുടെ കൗതുകങ്ങൾ എന്തെല്ലാം?, ഗായിക പ്രീത കണ്ണന്റെ ജീവിതത്തിൽ സംഭവിച്ചതെന്ത്? തുടങ്ങിയ വാർത്തകളിലൂടെയുമാണ് പോയവാരം മനോരമ ഓൺലൈൻ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ വായനക്കാരെത്തിയത്. കേരളത്തിൽ ഉൾപ്പെടെ ഭൂമി വിൽപനയിൽ ഇനി ലാഭം കുറയുമോ? ഇൻഡെക്സേഷൻ എടുത്തുകളഞ്ഞുകൊണ്ട് നികുതിനിരക്ക് കുറച്ച ബജറ്റ് നടപടി റിയൽ എസ്റ്റേറ്റ് മേഖലയെ എങ്ങനെയായിരിക്കും ബാധിക്കുക? ഭൂമി വിൽക്കുന്നയാൾ നികുതിയിനത്തിൽ വൻതുക നൽകേണ്ടി വരുമോ? എന്നീ സംശയങ്ങൾക്കുള്ള വ്യക്തമായ മറുപടി ഉദാഹരണ സഹിതം വിശദീകരിച്ച ലേഖനത്തിന്