മകൾ എല്ലാ ആഴ്ചയും കൊച്ചിയിലെത്തിയത് ലഹരി വിൽക്കാന്: സിനിമകളിൽ സെക്സും അക്രമവും: വീണവരേറെ, വേവുന്നവരും

Mail This Article
×
കേരളത്തിലെ പ്രമുഖ മെഡിക്കൽ കോളജുകളിലൊന്നിൽ സർജറിക്കു പഠിക്കുന്ന ഡോക്ടർ വാഹനമെടുത്തു പുറത്തുപോയാൽ അപകടം ഉറപ്പ്. ഏതാനും മാസങ്ങൾക്കുള്ളിൽ പതിനഞ്ചോളം വാഹനാപകടങ്ങൾ. ഡോക്ടറായ ഭാര്യയെ തരംകിട്ടുമ്പോഴൊക്കെ ഉപദ്രവിക്കും. കണ്ണിൽ കാണുന്നതെന്തും എടുത്തടിക്കും, തൊഴിക്കും, തള്ളിവീഴ്ത്തും. ഒരു വയസ്സുള്ള കുഞ്ഞിനെക്കൂടി ഉപദ്രവിക്കുന്ന സ്ഥിതിയായി. തീവ്രവേദനയനുഭവിക്കുന്ന കാൻസർ രോഗികൾക്കു നൽകുന്ന വേദനാസംഹാരികളായ ഗുളികകളിലാണ് അയാൾ ലഹരി കണ്ടെത്തിയത്. താൻ കൂടി ഭാഗമായിരുന്ന ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചതും ഒരു കുലുക്കവുമുണ്ടാക്കിയില്ല. കൃത്യമായി ഊണോ ഉറക്കമോ ഇല്ല. പരീക്ഷകളിൽ തോറ്റ് നാശത്തിലേക്കുള്ള പടിയിറക്കത്തിലാണ് അയാൾ. വീടിനകത്തും പുറത്തുമുള്ള അക്രമങ്ങളിൽ
English Summary:
Alarming Rise of Drug Addiction Among Kerala's Youth: A Deep Dive
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.