എങ്ങനെ നടപ്പിലാക്കും ഖാദർ കമ്മിറ്റി റിപ്പോർട്ട്? സർക്കാരിന് കഠിന പാഠം; ആശങ്കകൾ ഒഴിയാതെ അധ്യാപകരും മാനേജ്മെന്റുകളും
Mail This Article
×
സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് നടപ്പാക്കുന്നത് ഇപ്പോഴും അവസാന തീരുമാനമായിട്ടില്ലെങ്കിലും പ്രാഥമിക റിപ്പോർട്ട് അനുസരിച്ചുള്ള ഘടനാപരമായ പരിഷ്കാരം പ്രതിപക്ഷ എതിർപ്പ് അവഗണിച്ചും പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങുകയാണു സർക്കാർ. വകുപ്പ്–സ്കൂൾ തലത്തിലെ ലയനം നടപ്പാകുമ്പോൾ തസ്തികകളിലും കാര്യമായ മാറ്റം ആവശ്യമാണ്. ഇത് എങ്ങനെ നടപ്പാക്കാമെന്നു പഠിക്കാൻ ഖാദർ കമ്മിറ്റി അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി കോർ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. അവർ റിപ്പോർട്ടും പ്രത്യേക ചട്ടത്തിന്റെ കരടും തയാറാക്കി നൽകിയെങ്കിലും പുറത്തുവിട്ടിട്ടില്ല. ഈ കോർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പരിഷ്കാരങ്ങൾ ഇങ്ങനെ:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.