കർക്കശക്കാരൻ പക്ഷേ, പിണറായിക്ക് സ്വന്തം വകുപ്പിലെ കാര്യങ്ങൾ പോലും അറിയില്ലേ?
Mail This Article
×
എഡിജിപി എം.ആർ.അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച രൂക്ഷ ആരോപണങ്ങൾ വിരൽചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയിലേക്ക്. ആഭ്യന്തര വകുപ്പ് ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കും വിധമുള്ള ആക്ഷേപം ഭരണപക്ഷ എംഎൽഎ തന്നെ ഉന്നയിച്ചത് സർക്കാരിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കി. മന്ത്രിമാരുടെ ഫോൺ പൊലീസ് ചോർത്തുന്നു, പൊലീസിന്റെ അറിവോടെ സ്വർണം പൊട്ടിക്കുന്നു, അജിത്കുമാർ കൊലപാതകം ആസൂത്രണം ചെയ്യുന്നു എന്നിവയടക്കമുള്ള ആരോപണങ്ങളിലൂടെ അൻവർ ലക്ഷ്യമിട്ടത് പൊലീസ് ഉദ്യോഗസ്ഥരെയാണെങ്കിലും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.