താനെ നഗരത്തിലെ കൂറ്റൻ ഹോർഡിങ്ങുകൾ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്‌ക്കൊപ്പം ബാൽ താക്കറെയുടെയും ആനന്ദ് ദിഘെയുടെയും ചിത്രങ്ങളുള്ളവയാണ്. ഒരുകാലത്തു താനെയിൽ ശിവസേനയെന്നാൽ ആനന്ദ് ദിഘെയായിരുന്നു; ഷിൻഡെയുടെ രാഷ്ട്രീയഗുരു. എല്ലാ അർഥത്തിലും യഥാർഥ പിന്തുടർച്ചാവകാശി താനാണെന്നു തെളിയിക്കാനാണ് ഇപ്പോൾ ഷിൻഡെയുടെ ശ്രമം. എന്നാൽ, താനെയിലെ കോപ്രി- പാഞ്ച്പഖാഡി മണ്ഡലത്തിൽ ഷിൻഡെയ്‌ക്കെതിരെ ആനന്ദ് ദിഘെയുടെ അനന്തരവൻ കേദാർ ദിഘെയെ രംഗത്തിറക്കി ഷിൻഡെയുടെ എല്ലാ പിന്തുടർച്ചാവകാശവാദങ്ങളെയും വെല്ലുവിളിക്കുന്നു ഉദ്ധവ് താക്കറെയുടെ ശിവസേന. ഇത്തവണ മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ശിവസേനകളുടെ നിലനിൽപിന്റെ കൂടി പോരാട്ടമാണ്. യഥാർഥ ശിവസേന ഏതെന്നു തെളിയിക്കാനുള്ള മത്സരം.

loading
English Summary:

Political Dynasties and Shifting Loyalties: Shinde vs Thackeray in Maharashtra Election Battle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com