കണക്കുകളുടേതാണ് ഈ ആഴ്‌ച; കണക്കുകൂട്ടലുകളുടേതും. പണപ്പെരുപ്പത്തിന്റെ കഴിഞ്ഞ മാസത്തെ നിരക്ക് ജനുവരി 13ന് വൈകിട്ടു പുറത്തുവരും. കോർപറേറ്റ് മേഖലയിൽനിന്നുള്ള ലാഭനഷ്‌ടക്കണക്കുകളുടെ പ്രവാഹവും ആരംഭിക്കുകയായി. ഓഹരി വിപണിക്കു നിർണായകമായ കണക്കുകളാണിവ. വിപണിയിലെ പ്രവണതകൾ നിർണയിക്കുന്ന കണക്കുകൾ. ഓഹരികളുടെ കൊടുക്കൽവാങ്ങലുകൾക്കു പിന്നിൽ ഈ കണക്കുകൾ സംബന്ധിച്ച ആശങ്കയും കണക്കുകൂട്ടലുകളുമായിരിക്കും ഇനി. നവംബറിൽ 5.5 ശതമാനമായിരുന്ന വിലക്കയറ്റനിരക്ക് ഡിസംബറിൽ 0.5% കുറഞ്ഞിരിക്കാം എന്നാണു ബാങ്ക് ഓഫ് ബറോഡയുടെ അനുമാനം. തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലകളിലെ

loading
English Summary:

Inflation Update, Corporate Earnings, and Nifty's Fate: Guide to This Week's Market Movements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com