ശബരിമല തീർഥാടനം പരാതികളില്ലാതെ തീർന്നതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണു സർക്കാർ. മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപയാണു വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ 80 കോടിയുടെ വര്‍ധന. 53 ലക്ഷം തീർഥാടകർ മല കയറി. മുൻ വർഷത്തേക്കാൾ അധികമെത്തിയത് 6 ലക്ഷം പേർ. 10 ലക്ഷം പേർ വന്നതു സ്പോട്ട് ബുക്കിങ്ങിലൂടെയാണ്. റോപ് വേ പൂർത്തിയാക്കുകയാണ് അടുത്ത ലക്ഷ്യമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഇത്രയധികം പേരെത്തിയിട്ടും എങ്ങനെയാണു വിവാദങ്ങളില്ലാതെ തീർഥാടനകാലം വിജയമായത്? ‘ക്രൈസിസ് മാനേജ്മെന്റിന്റെ’ അനുഭവപാഠങ്ങൾ മനോരമ ഓൺലൈനോട് വെളിപ്പെടുത്തുകയാണു മന്ത്രി വാസവൻ. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ വായിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com