ഇന്ത്യ റിപ്പബ്ലിക്കായതിന്റെ വാർഷികം ആഘോഷിക്കുമ്പോൾ നാം പ്രധാനമായും സ്മരിക്കേണ്ടത് ഭരണഘടന അംഗീകരിച്ച് സ്വയം പ്രദാനം ചെയ്തപ്പോൾ ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എടുത്ത പ്രതിജ്ഞയാണ്. 2 ഭാഗങ്ങളുള്ള ഈ പ്രതിജ്ഞയിൽ നാം ആദ്യം നിശ്ചയിച്ചത് ഈ രാഷ്ട്രത്തെ പരമാധികാര ജനാധിപത്യ സോഷ്യലിസ്റ്റ്, മതനിരപേക്ഷ റിപ്പബ്ലിക്കായി രൂപപ്പെടുത്തും എന്നതാണ്. രണ്ടാം ഭാഗത്ത് ഈ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കും. സ്വതന്ത്രമായി ചിന്തിക്കാനും ആശയ പ്രകടനം നടത്താനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആരാധന നടത്താനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കും. എല്ലാവർക്കും തുല്യ പദവിയും അവസര സമത്വവും പ്രാപ്തമാക്കും.

loading
English Summary:

From Secular Republic to Hindu Rashtra? The Urgent Threat to India's Constitutional Values

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com