2009ൽ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണൻ ഞെട്ടിക്കുന്നൊരു രഹസ്യം കേരള ജനതയോടു വെളിപ്പെടുത്തി. രാജ്യം തിരയുന്ന കൊടുംഭീകരൻ കൊച്ചിയിൽ വന്നിരുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയെന്നാണു കോടിയേരി സ്ഥിരീകരിച്ചത്. ഇന്ത്യ ഞെട്ടിത്തരിച്ച മുംബൈ ഭീകരാക്രമണം നടന്ന് അപ്പോഴേക്കും ഒരു വർഷമായിരുന്നു. അന്നു കൊച്ചിയിൽ രഹസ്യമായി വന്നു താമസിച്ചയാൾ ആരായിരുന്നു?
ആരാണു തഹാവൂർ റാണ? എന്തിനാണു കൊച്ചിയിൽ വന്നത്? ആരെയെല്ലാമാണു കേരളത്തിൽ രഹസ്യമായി കണ്ടത്? കേരളത്തിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ടോ? എങ്ങനെയാണു മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും?
മുംബൈ ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫ്ലെക്സിനു സമീപത്തു കൂടെ നടക്കുന്ന പാരാമിലിറ്ററി സേനാംഗം. ഡൽഹിയിൽ 2010ൽ നടന്ന ഡിഫൻസ് എക്സ്പോയിൽ നിന്നുള്ള കാഴ്ച. (Photo by RAVEENDRAN / AFP)
Mail This Article
×
2009 നവംബറിൽ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണൻ ഞെട്ടിക്കുന്നൊരു രഹസ്യം കേരള ജനതയോടു വെളിപ്പെടുത്തി. രാജ്യം തിരയുന്ന കൊടുംഭീകരൻ കൊച്ചിയിൽ വന്നിരുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയെന്നാണു കോടിയേരി സ്ഥിരീകരിച്ചത്. ഇന്ത്യ ഞെട്ടിത്തരിച്ച മുംബൈ ഭീകരാക്രമണം നടന്ന് അപ്പോഴേക്കും ഒരു വർഷമായിരുന്നു. അന്നു കൊച്ചിയിൽ രഹസ്യമായി വന്നു താമസിച്ചയാൾ ആരായിരുന്നു? രാജ്യത്തെ വിറപ്പിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഡോ. തഹാവൂർ ഹുസൈൻ റാണ . ആരാണു തഹാവൂർ റാണ? എന്തിനാണു കൊച്ചിയിൽ വന്നത്? ആരെയെല്ലാമാണു കേരളത്തിൽ രഹസ്യമായി കണ്ടത്? കേരളത്തിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ടോ? എങ്ങനെയാണു മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും? റാണയിൽനിന്ന് ഒട്ടേറെ ദുരൂഹതകൾക്ക് ഇനി ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ.
English Summary:
Unraveling the 26/11 Conspiracy: Tahawwur Hussain Rana, a key associate of David Headley, extradited to India from the USA to face charges related to the 2008 Mumbai terror attacks. His involvement in the 26/11 attacks and his mysterious Kerala connection under intense scrutiny.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.