രണ്ടു വർഷത്തോളം ലോകത്തെയാകെ ‘അടച്ചിട്ട’ കോവിഡിന്റെ പിടി അയഞ്ഞ് എല്ലാം പഴയപടിയായപ്പോൾ പലരും ആശങ്കയോടെ ചിന്തിച്ചിരുന്ന ഒരു കാര്യമുണ്ട്. ഒരിക്കൽക്കൂടി വരുമോ ഈ മഹാമാരി? വർഷമോരോന്നു കഴിയുന്തോറും ‘ഇനിയില്ല ഈ മഹാമാരി’ എന്ന പ്രതീക്ഷയ്ക്കു കനംകൂടി. പക്ഷേ വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തിയിരിക്കുകയാണ് കോവിഡ് ആശങ്ക. ഹോങ്കോങ്, തായ്‌ലൻഡ്, സിംഗപ്പുർ, ചൈന തുടങ്ങിയ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകളിൽ വലിയ വർധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനസാന്ദ്രത കൂടിയ മേഖലകളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മേയ് 22 വരെയുള്ള കണക്കെടുത്താൽ

loading
English Summary:

Asian Countries like Hong Kong, Singapore, and Thailand Battle Renewed Covid-19 Outbreaks: What Does it Mean for India and Kerala?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com