എന്റെ ഹൃദയം പടപടാ ഇടിച്ചു; ഞാനൊന്നുകൂടി വഴിയിൽ ചെന്നുനോക്കി, അവനെവിടെ...?

Mail This Article
×
‘‘മുഫീദ് എന്താണ് എഴുതാത്തത്?’’. ഞാൻ പതിവുപോലെ അന്നും ചോദിച്ചു. ‘‘സ്ലേറ്റ് കൊണ്ടുവന്നിട്ടില്ല ടീച്ചറേ...’’ എനിക്കു ദേഷ്യം വന്നു. സ്കൂൾ തുറന്നിട്ട് അപ്പോഴേക്കും രണ്ടു മാസമാവാറായിരുന്നു. മിക്കവാറും ദിവസങ്ങളിൽ മുഫീദ് സ്ലേറ്റ് കൊണ്ടുവരാറില്ല. മറന്നു, ഉമ്മ തന്നില്ല, എഴുതിക്കഴിഞ്ഞ് ബാഗിൽ വച്ചില്ല ... ഇങ്ങനെ ഓരോരോ കാരണങ്ങളുണ്ടാവും. ‘പോയി സ്ലേറ്റ് കൊണ്ടുവാ’. ഞാൻ പറഞ്ഞു. മുഫീദ് വീട്ടിലേക്കു പുറപ്പെട്ടു. വീട് അധികം ദൂരെയല്ല. രക്ഷിതാക്കളെ എനിക്കു നന്നായി അറിയുകയും ചെയ്യാം.
English Summary:
Dr. Sushma Bindu Shares Nostalgic Childhood Memories of her Students and the Evolution of Classroom Behavior.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.