ചെറുത്തുതോൽപ്പിക്കാം പ്ലാസ്റ്റിക് മലിനീകരണത്തെ എന്ന സന്ദേശവുമായി ലോകം പരിസ്ഥിതിദിനം ആചരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതേസമയംതന്നെ കേരളതീരം നർഡിൽസ് എന്ന തരിപ്ലാസ്റ്റിക്കിനെതിരെയുള്ള പാരിസ്ഥിതിക പോരാട്ടത്തിന് ഒരുങ്ങുകയാണ്. എംഎസ്‌സി എൽസ 3 കപ്പലിൽ നിന്നു കടലിലേക്കു വീണ കണ്ടെയ്നറുകളിൽ നിന്നുള്ള പ്ലാസ്റ്റിക് തരികളാണ് കേരള തീരത്തിന് ഭീഷണയായി മാറിയിരിക്കുന്നത്. ചാകരക്കോളിന് ഒരുങ്ങി നിൽക്കുന്ന തീരം പ്ലാസ്റ്റിക് വാരി മാറ്റേണ്ട സ്ഥിതിയിലാണ്. ഇവ അധികം വ്യാപിച്ചിട്ടില്ലെന്നതു മാത്രമാണ് ആശ്വാസം.

loading
English Summary:

How Nurdles from the MSC Elsa 3 shipwreck threaten Kerala's coast and blue economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com