അൻപതുകൊല്ലം മുൻപുള്ള ആ രാത്രി. നഗരത്തിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ച് ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയ രണ്ടു സിറ്റി റിപ്പോർട്ടർമാർ പകച്ചുപോയി. ഏതാനും മണിക്കൂർമുൻപു രാംലീല മൈതാനത്ത് ജനലക്ഷങ്ങളെ അഭിസംബോധനചെയ്ത ആരാധ്യജനനേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ ജയപ്രകാശ് നാരായനെ അതാ അറസ്റ്റ് ചെയ്തുകൊണ്ടുവരുന്നു. ജെപിയുടെ അടുത്ത് ഓടിയെത്തിയ അവർ കാര്യം ആരാഞ്ഞു. ‘വിനാശകാലേ വിപരീതബുദ്ധി’– അതായിരുന്നു മറുപടി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്തു, പ്രതിപക്ഷനേതാക്കളെയും ഭരണകൂടത്തിന്റെ വിമർശകരെയും അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു എന്നൊക്കെ അപ്പോഴാണവർ അറിഞ്ഞത്.

loading
English Summary:

Indira Gandhi's Declaration Of A State Of Emergency In India On June 25, 1975, Marked A Turning Point In Indian Political History. The Imposition Of Emergency Led To The Suspension Of Fundamental Rights, Mass Arrests, And Widespread Censorship. Here Describes The Cause And Consequences Of Emergency Declaration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com