രാജ്ഭവനിലെ ഭാരതാംബ വിവാദത്തിനു പിന്നിൽ ആർഎസ്എസ് സമ്മർദമോ? വഴിയില്ലാതെ പിൻവാങ്ങി മന്ത്രിമാർ; ആരിഫ് മുതൽ ആർലേക്കർ വരെ

Mail This Article
×
കാവിപ്പതാകയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവനിലെ പരിപാടികളിൽവച്ച് ആരാധിക്കാനുള്ള ഗവർണറുടെ തീരുമാനം വൻ വിവാദമായിരിക്കുന്നു. ആർഎസ്എസിന്റെ പ്രതീകമായ ഈ ഭാരതാംബ ചിത്രം ഔദ്യോഗിക പരിപാടികളിൽ വയ്ക്കാൻ ഗവർണറെ പ്രേരിപ്പിച്ചതെന്ത്? അദ്ദേഹത്തിന് അതിനുള്ള അധികാരമുണ്ടോ? ‘കേരള മെയിൽ’ കോളത്തിൽ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ വിലയിരുത്തുന്നു.
English Summary:
Examining the Constitutional Implications of The Kerala Governor's display of Bharatamba - Kerala Mail
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.