ഭാരതാംബയുടെ രൂപഭാവങ്ങളും ചിത്രീകരണവും കേരളത്തിലുയർത്തിയ രാഷ്ട്രീയവിവാദങ്ങളുടെ ചൂടാറിയിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലം മുതൽ കിരൺചന്ദ്ര ബാനർജി, അബനീന്ദ്രനാഥ് ടഗോർ, മഗൻലാൽ ശർമ, രാജാ രവിവർമ, സുബ്രഹ്മണ്യഭാരതി, സത്‌വലേക്കർ, ഉസ്താദ് അല്ലാ ഭക്ഷ്, സച്ചിൻ ജോഷി, രൂപ്‌ കിഷോർ കപൂർ, പി.എസ്.രാമചന്ദ്രറാവു, എം.എഫ്.ഹുസൈൻ തുടങ്ങി ഒട്ടേറെ കലാകാരന്മാർ ഭാരതമാതാവിനെ പലരൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. ഭാരതമാതാവിനെ മതനിരപേക്ഷമായും ഭരണഘടനാനുസൃതമായും ചിത്രീകരിക്കേണ്ടതിനെപ്പറ്റിയുള്ള ചർച്ചകളിൽ ഇതിൽ പലതും കടന്നുവരികയും ചെയ്തു. പക്ഷേ, ചർച്ചചെയ്യപ്പെടാതെപോയ ഒരു ഭാരതാംബയുണ്ട്. ഗാന്ധിജിയും നെഹ്റുവും അടക്കമുള്ള നേതാക്കൾ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്ത പരിപൂർണ മതനിരപേക്ഷ-ബഹുസ്വര ഭാരത്‌ മാതാ! വെറുമൊരു

loading
English Summary:

Exploring the the History and Significance of the Bharat Mata Mandir in Varanasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com