യുഎസിലും ‘ഗോയൽ-ദാസ്’ തർക്കം; കേന്ദ്ര ബാങ്ക് തലവനെ പുറത്താക്കാൻ ട്രംപ്, തരിപ്പണമാകുമോ ഡോളർ? പ്രവാസികൾക്കും തിരിച്ചടി!

Mail This Article
×
ഫെബ്രുവരി 7, 2025 - റിസർവ് ബാങ്കിന്റെ ഗവർണറായി ചുമതലയേറ്റ സഞ്ജയ് മൽഹോത്രയുടെ കന്നി പണനയ പ്രഖ്യാപന ദിനം. ഏതൊരു ഇന്ത്യക്കാരനും പ്രതീക്ഷിച്ച, ആഗ്രഹിച്ച, കാത്തിരുന്നൊരു പ്രഖ്യാപനം - നീണ്ട 5 വർഷത്തെ ഇടവേളയ്ക്കുശേഷം റിസർവ് ബാങ്ക് പലിശഭാരം കുറച്ചിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ വിശ്വസ്തൻ എന്ന പരിവേഷവുമായി റിസർവ് ബാങ്കിന്റെ ‘ക്യാപ്റ്റൻ’ സ്ഥാനം ഏറ്റെടുത്ത മൽഹോത്ര, കേന്ദ്രം എന്താഗ്രഹിച്ചോ അതുതന്നെ കൊടുത്തു. അങ്ങ് ദൂരെ, അമേരിക്കയിൽ സാക്ഷാൽ ഡോണൾഡ് ട്രംപും ഇപ്പോൾ സഞ്ജയ് മൽഹോത്രയെ പോലെ ഒരു ‘വിശ്വസ്തനെ’ തേടുകയാണ്.
English Summary:
Goyal-Das Dispute Echoes in Trump's Fed Fight, Why Trump's push to replace Federal Reserve Chairman Jerome Powell
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.