കേരളത്തിൽ പൂട്ടിപ്പോകുന്ന ചെറുകിട (MSME) സംരംഭങ്ങളുടെ എണ്ണം സംബന്ധിച്ച് അടുത്തിടെ ശശി തരൂർ എംപിയുടെ സമൂഹ മാധ്യമ പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. കേരളത്തിൽ കഴിഞ്ഞ 9 വർഷത്തിനിടെ 42,000ലേറെ എംഎസ്എംഇകൾ പൂട്ടിപ്പോയെന്ന ഒരു ഇംഗ്ലിഷ് മാധ്യമ റിപ്പോർട്ടായിരുന്നു അദ്ദേഹം പങ്കുവച്ചത്. എന്നാൽ, ഇതിനെതിരെ സംസ്ഥാന വ്യവസായമന്ത്രി പി. രാജീവ് രംഗത്തെത്തിയിരുന്നു. ദേശീയതലത്തിൽ പൂട്ടിപ്പോകുന്ന എംഎസ്എംഇകളുടെ അനുപാതം 30-40 ശതമാനമാണെന്നിരിക്കെ കേരളത്തിൽ ‘സംരംഭക വർഷം’ പദ്ധതി തുടങ്ങിയശേഷം അനുപാതം ശരാശരി 12 ശതമാനമാണെന്ന് മന്ത്രി പറയുന്നു.

loading
English Summary:

Significant increase in loan disbursement and the financial challenges faced by MSMEs in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com