കഴിഞ്ഞദിവസം 23 വയസ്സു തികഞ്ഞ ഒരു മകളുടെ പിതാവ് മാത്രമായാണ് ഇതെഴുതുന്നത്. ചോറു വെന്തോ എന്നു നോക്കാൻ എല്ലാ അരിമണിയും എടുത്ത് വേവു നോക്കേണ്ട കാര്യമില്ല എന്നാണല്ലോ പറയുന്നത്. തീർത്തും വ്യക്തിപരമായി ഒന്നും സംഭവിക്കുന്നില്ല. അഥവാ വ്യക്തിപരമായി സംഭവിക്കുന്നതിനെല്ലാം പിന്നിൽ സമൂഹത്തിന്റെയും ചരിത്രത്തിന്റെയും സ്വാധീനം തീർച്ചയായും ഉണ്ടാകും; അതു പൊതുവായി പ്രതിഫലിക്കും. ഞങ്ങളുടെ മകൾ രാത്രി ഏറെ വൈകിയാണ് ഉറങ്ങുന്നത്; പലപ്പോഴും പുലർച്ചയോടടുപ്പിച്ച്. ഇതൊരു ഒറ്റപ്പെട്ട കേസല്ല. ഏതാണ്ട് എല്ലാവരും രാത്രിഞ്ചരന്മാരായ കാലമായിരുന്നു കോവിഡിന്റേത്. പുറംസഞ്ചാരം ഇല്ലായിരുന്നു എന്നു മാത്രം. മറുവശത്ത്, ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായതോടെ ചെറിയ കുട്ടികൾ

loading
English Summary:

Sleeplessness Is Impacting Kerala’s Youth; Night Owl Habits Are Leading To Health Concerns Requiring Immediate Attention. This Trend, Fueled By Technology And Societal Changes, Necessitates A Comprehensive Approach.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com