ഒരു യുവതിയുടെ നഷ്ടപ്പെട്ട പത്തുവർഷം ; ലജ്ജിക്കണം കേരളം – സക്കറിയ എഴുതുന്നു

Mail This Article
×
ഗ്രേഡ് കാർഡ് കിട്ടിയപാടെ ഞാൻ കരഞ്ഞു. കുറെനേരം കരഞ്ഞു. അവർ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കരച്ചിൽ നിർത്താനായില്ല.’ ഇതു പറയുന്നത് മലപ്പുറം ചേലേമ്പ്ര പെരിണ്ണീരിയിലെ ഫഹീമയാണ്. 2014–15 അധ്യയനവർഷത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ താനെഴുതിയ ബിഎസ്‌സി കെമിസ്ട്രി 3,4 സെമസ്റ്റർ പരീക്ഷകളുടെ ഫലം കിട്ടാൻ പത്തുവർഷം കാത്തിരുന്ന ഫഹീമ, കഴിഞ്ഞദിവസം ഫലം ലഭിച്ചപ്പോൾ തനിക്കു സംഭവിച്ചതെന്തെന്നു പറയുകയായിരുന്നു. ‘എനിക്കു വലിയ സന്തോഷം തോന്നി. പക്ഷേ, കരച്ചിലാണ് വന്നത്.’ വിദ്യാഭ്യാസം ജീവൻപോലെ വിലപ്പെട്ട ഒരു സമൂഹത്തിൽ പരീക്ഷാഫലത്തിനുവേണ്ടി പരാതികൾ കൊടുത്തും സർവകലാശാലാ ഓഫിസുകളിൽ കയറിയിറങ്ങിയും
English Summary:
Fahima's ten-year struggle for her Calicut University exam results highlights gross bureaucratic negligence and the violation of a fundamental right to education in Kerala - Pendrive Column
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.