ഐപിഎൽ 17–ാം സീസണില്‍ പ്ലേ ഓഫിൽ എത്തിയ 4 ടീമുകളിൽ മൂന്നും മുൻപു തന്നെ കിരീടത്തിൽ മുത്തമിട്ടിട്ടുള്ളവർ തന്നെയാണ്. രാജസ്ഥാൻ റോയൽസ് പ്രഥമ സീസണിൽ (2008) മുത്തമിട്ടപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാംപ്യൻമാരായത് രണ്ടു തവണയാണ് (20212, 2014). ഇത്തവണ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് ചാംപ്യൻമാരായത് 2016ലും. നാലാം സ്ഥാനക്കാരായി പ്ലേ ഓഫിൽ ഇടം നേടിയ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് മാത്രമാണ് ഇതുവരെ ഒരിക്കൽപോലും കപ്പിൽ മുത്തമിടാതിരുന്നിട്ടുള്ളത്. എന്നാൽ ഇത്തവണ പ്ലേ ഓഫിൽ പ്രവേശിച്ച നാലു ടീമുകളുടെയും നായകൻമാർക്ക് നായക കുപ്പായത്തിൽ ഇത് കന്നി കിരീടത്തിലേക്കുള്ള പോരാട്ടമാണ്.

loading
English Summary:

IPL 2024: Sanju Samson, Shreyas Iyer, Pat Cummins, Faf du Plessis; Four Captains Battle for Their First IPL Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com