പതിയെത്തുടങ്ങി കൊട്ടിക്കയറുന്ന താളക്കാരന്റെ ശൈലിയിൽ ബാറ്റുവീശിയിരുന്ന വിരാട് കോലിയെ ഇപ്പോൾ കാണാനില്ല. സ്ട്രൈക് റേറ്റിന്റെ പേരിൽ വിമർശനങ്ങൾ ഉന്നയിച്ചിരുന്നവരുടെ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ബാറ്റിങ്ങാണ് പുതിയ കോലിയുടെ മുഖമുദ്ര
ഐപിഎൽ 17–ാം സീസണിലെ ടോപ് സ്കോററിന്റെ ഓറഞ്ച് ക്യാപ്പും ‘തലയിലേറ്റി’ ട്വന്റി 20 ലോകകപ്പിലേക്ക് ചുവടുവയ്ക്കുന്ന വിരാട് കോലിയുടെ ഐപിഎൽ നാൾവഴികളിലൂടെ ഒരു ‘ഇൻഫോഗ്രാഫിക്സ്’ യാത്ര... കാണാം, കേൾക്കാം, വായിക്കാം...
വിരാട് കോലി. (Picture courtesy: RCB)
Mail This Article
×
നിങ്ങൾ എല്ലാ മത്സരത്തിലും സ്കോർ ചെയ്യണമെന്നാണ് നിങ്ങളുടെ ടീമും ആരാധകരും ആഗ്രഹിക്കുന്നത്. അത് ഒരിക്കലും നടക്കുന്ന കാര്യമല്ല. ഇനി അങ്ങനെ സംഭവിക്കണമെങ്കിൽ നിങ്ങൾ വിരാട് കോലി ആയിരിക്കണം - ഒരു അഭിമുഖത്തിൽ ബാറ്റിങ് സ്ഥിരതയെക്കുറിച്ച് ചോദിച്ചപ്പോൾ പഞ്ചാബ് കിങ്സിന്റെ ദക്ഷിണാഫ്രിക്കൻ ബാറ്റർ റൈലി റൂസോ നൽകിയ
English Summary:
Orange Cap Winner Virat Kohli: An Analysis of His Record-Breaking IPL Season Through infographics